Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസബ്‌വേ ബ്രിഡ്ജ്...

സബ്‌വേ ബ്രിഡ്ജ് അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ പാതയിലുള്ള സബ്‌വേ ബ്രിഡ്ജ് ഇ.എ.കെ 231എ (വാത്തുകുളങ്ങര) മേയ് 27-ന് രാവിലെ എട്ടു മണി മുതൽ ജൂൺ അഞ്ചിന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ഈ കാലയളവിൽ റോഡ് ഗതാഗതത്തിനായി പൊതുജനങ്ങൾ  സബ്‌വേ ബ്രിഡ്ജ് ഇ.എ.കെ 232എ (വെല്ലന) ഉപയോഗിക്കേണ്ടതാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 18-11-2024 Win Win W-796

1st Prize Rs.7,500,000/- (75 Lakhs) WL 826729 (ERNAKULAM) Consolation Prize Rs.8,000/- WA 826729 WB 826729 WC 826729 WD 826729 WE 826729 WF 826729 WG 826729 WH 826729 WJ...

നെഹ്റു ട്രോഫി വള്ളംകളി: ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമട കായലിൽ നടക്കുന്ന 70-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപന ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റമദാ ഹോട്ടൽ...
- Advertisment -

Most Popular

- Advertisement -