Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപരിസ്ഥിതിയെ തകർക്കാത്ത...

പരിസ്ഥിതിയെ തകർക്കാത്ത വികസനം വേണം : വി ജെ ലാലി

ചങ്ങനാശ്ശേരി : പ്രകൃതിയെ തകർക്കാതെയുള്ള വികസന പ്രവർത്തനങ്ങളായിരിക്കണം സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്ന് കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ വി ജെ ലാലി പറഞ്ഞു.സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞക്കുറ്റി പിഴുതുകളഞ്ഞ കുഴികളിൽ വൃക്ഷതൈ നട്ടുകൊണ്ടുള്ള പരിസ്ഥിതി ദിനചാരണ പരിപാടികൾ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ അംഗം സൈന തോമസ്, സഹഹരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ ഷിനോ ഓലിക്കര, കൃഷ്ണൻ നായർ, ലിറ്റിൽ മേരി മാത്യു, ദേവസ്യാച്ചൻ പുന്നമൂട്ടിൽ,തങ്കച്ചൻ ഇളവുമ്മൂട്ടിൽ,ജോയ് പാറക്കൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വ്യാപകമായി മഞ്ഞക്കുറ്റികൾ പിഴുതു മാറ്റിയ കുഴികളിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനമാചാരിച്ചെന്ന് ബാബു കുട്ടൻചിറ അറിയിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ ബസ്സിനുള്ളിൽ വച്ച് 16കാരിയെ പീഡിപ്പിച്ചു : രണ്ട് പേർ പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസ്സിനുള്ളിൽ വച്ച് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബസ് ഡ്രൈവറിനെയും കണ്ടക്ടറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് നാലിനാണു സംഭവം. ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയായ പെൺകുട്ടി വഴിതെറ്റി ഗ്രേറ്റർ...

നാളെ ഭാരത് ബന്ദ്: കേരളത്തിലും ആചരിക്കുമെന്ന് വിവിധ സംഘടനകൾ

തിരുവനന്തപുരം: റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്കെതിരായാണ് ഓഗസ്റ്റ് 21 ന്...
- Advertisment -

Most Popular

- Advertisement -