Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsബിശ്വനാഥ് സിൻഹ...

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം : ബിശ്വനാഥ് സിന്‍ഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ചീഫ് സെക്രട്ടറി ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും. നിലവിൽ ആഭ്യന്തര വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ബിശ്വനാഥ് സിൻഹ.1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രംപ് – സെലെൻസ്കി സമാധാന ചർച്ച അടിച്ചുപിരിഞ്ഞു : സെലൻസ്‌കിക്ക് നന്ദിയില്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രെസിഡെന്റ് സെലെൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച വാക്കുതർക്കത്തിൽ അവസാനിച്ചു.ഓവൽ ഓഫിസിൽ നടന്ന ചർച്ചയ്ക്കിടെ സെലെൻസ്‌കിയുമായി ഉണ്ടായ അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി. യുക്രെയ്നിനെ...

ആരോഗ്യ സംരക്ഷണത്തിന് ശക്തമായ പങ്കാളിത്തം ആവശ്യം- പദ്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിൽ

തിരുവല്ല: സാമൂഹ്യ പങ്കാളിത്തം ഉയർന്നാൽ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്ന് പദ്മശ്രീ ഡോ  കുര്യൻ ജോൺ മേളാംപറമ്പിൽ പറഞ്ഞു. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ല അന്ധത...
- Advertisment -

Most Popular

- Advertisement -