Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiവാഹനാപകടത്തിൽ മരിച്ച...

വാഹനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കളുടെയും സംസ്‌കാരം ഇന്ന്

പത്തനംതിട്ട : നെടുമ്പാശേരി അത്താണിയിൽ വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കളുടെയും സംസ്‌കാരം ഇന്ന് നടക്കും. വെട്ടിപ്രം ശ്രീശൈലം വീട്ടിൽ കൃഷ്‌ണകുമാറിൻ്റെ മകൻ കപിൽ (24), മലയാലപ്പുഴ ആതിര സ്‌റ്റുഡിയോ ഉടമ പത്തനംതിട്ട കരിമ്പനാ കുഴി ആലും മുട്ടിൽ പ്രസാദിൻ്റെ മകൻ ആദിത്യൻ (24) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം കാറിലും പിന്നീട് ലോറിയിലും ഇടിച്ചായിരുന്നു അപകടം നടന്നത്. കപിലിൻ്റെ സംസ്കാരം ഇന്ന് 3 മണിക്കും ആദിത്യൻ്റെ സംസ്‌കാരം ഇന്ന് 5 നും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും വലിയ നോമ്പിന്റെ പുണ്യത്തിലേക്ക് നടന്നടുക്കണം: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

കോട്ടയം : പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും വലിയ നോമ്പിന്റെ പുണ്യത്തിലേക്ക് നടന്നടുക്കണമെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്ഷമ മനുഷ്യ മനസിന് സമാധാനം...

തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു: അയൽവാസി പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ്‌ ഓതറ സ്വദേശി മനോജ്‌ (34) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയും  മനോജിന്റെ ബന്ധുവായ രാജനെ പൊലീസ് പിടികൂടി. ഇയാൾക്കും പരിക്കേറ്റു. രാജനെ കോട്ടയം...
- Advertisment -

Most Popular

- Advertisement -