Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeSportsലോകകപ്പ് ഫുട്ബോൾ...

ലോകകപ്പ് ഫുട്ബോൾ : മെക്‌സിക്കോ പ്രീക്വാർട്ടറിൽ

മെക്സിക്കോ സിറ്റി : ഫിഫ ലോകകപ്പ് മത്സരത്തിൽ എക്വഡോറിനെ കീഴടക്കി മെക്‌സിക്കോ പ്രീക്വാർട്ടറിൽ. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽ നേടിയ രണ്ടു ഗോളുകൾക്കാണ് മെക്‌സിക്കോയുടെ വിജയം. പ്രീക്വാർട്ടറിൽ ബുധനാഴ്ച രാത്രി നടക്കുന്ന ഇംഗ്ലണ്ട് – കോംഗോ മത്സര വിജയികളെ മെക്‌സിക്കോ നേരിടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകന് വേണ്ട സംരക്ഷണം  സര്‍ക്കാര്‍ നൽകും

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 11 കാരനെ സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള സഹായ പദ്ധതി തയ്യാറാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഷിബു ബേബി ജോണ്‍...

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നി​ഗമനം.പോസ്റ്റുമോർട്ടം നടപടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായി. വൈകുന്നേരത്തോടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചേക്കും. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ്...
- Advertisment -

Most Popular

- Advertisement -