Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ കാതോലിക്കാ...

പരിശുദ്ധ കാതോലിക്കാ ബാവായുടെ പൗരോഹിത്യ വാർഷികം ആഘോഷിച്ചു

കോട്ടയം : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ 48ാം പൗരോഹിത്യ വാർഷികം ആഘോഷിച്ചു. പിറമാടം പ്രത്യാശ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിന് കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈ​​​ദീകസംഘം നേതൃത്വം നൽകി.

ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും പ്രത്യാശ ഭവനിലെ അന്തേവാസികളും ചടങ്ങിൽ സംബന്ധിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ്, മുതിർന്ന വൈദികർ എന്നിവർ ചേർന്ന് സഭാധ്യക്ഷനെ പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു. സഭാ ശുശ്രൂഷ അനു​ഗ്രഹപ്രദമാകുവാൻ തുടർന്നും ഏവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈദികസംഘം സെക്രട്ടറി ഫാ റോബിൻ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി അതീവ​ ​ഗുരുതരാവസ്ഥയിൽ : ആൺസുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി : ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പോക്സോ അതിജീവിതയായ 20 വയസുകാരി അതീവ​ ​ഗുരുതരാവസ്ഥയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്കെതിരേ ബലാത്സം​ഗം, വധശ്രമം എന്നീ കുറ്റങ്ങൾ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ : സൈന്യത്തിൻ്റെ പ്രത്യേക സേനയും ജമ്മു കശ്മീർ പോലീസും കത്വ ജില്ലയിൽ നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വെടിവച്ചു കൊന്നു. ജമ്മുകശ്മീരിലെ ഉധംപൂർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.സ്ഥലത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ...
- Advertisment -

Most Popular

- Advertisement -