Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമുസിൽ എണ്ണക്കപ്പലുകൾക്ക്...

ഹോർമുസിൽ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

ന്യൂഡൽഹി : ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘര്‍ഷഭീതി ഉയരുന്നു. ഒമാൻ കടലിടുക്കിന് സമീപത്തു കൂടി സഞ്ചരിച്ചിരുന്ന കപ്പലിനു നേരെരണ്ടു തവണ മിസൈലാക്രമണം നടന്നെന്നും കപ്പലിന് തീ പിടിച്ചെന്നും യുകെ മാരിടൈം ഓപറേഷൻസ് പറഞ്ഞു.

അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ പരിസ്ഥിതി നാശമോ ഉണ്ടായിട്ടില്ല ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നും തിരിച്ചടിയുണ്ടാകുമെന്നും യുഎസും പറഞ്ഞു.ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 01-03-2026 Samrudhi SM-44

1st Prize Rs.1,00,00,000/- MS 587789 (ERNAKULAM) Consolation Prize Rs.5,000/- MN 587789 MO 587789 MP 587789 MR 587789 MT 587789 MU 587789 MV 587789 MW 587789 MX 587789...

ഹൈന്ദവ ദൈവങ്ങളെ അപമാനിച്ച സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : ഹൈന്ദവ ദൈവങ്ങളെയും ഹൈന്ദവ വിശ്വാസികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനുവിന്റെ പരാമർശങ്ങൾ സി പി എംന്റെ ഹിന്ദുക്കളോടുള്ള സമീപനമാണ് കാണിക്കുന്നതെന്നും...
- Advertisment -

Most Popular

- Advertisement -