Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyകരയോഗ യൂണിയൻ...

കരയോഗ യൂണിയൻ വനിതാ സംഗമം

മല്ലപ്പള്ളി: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻറെ ആഭിമുഖ്യത്തിൽ വനിതാ സംഗമം നടത്തി. യൂണിയൻ പ്രസിഡണ്ട് എംപി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ. പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് ഭരണസമിതി അംഗങ്ങളായ സതീഷ് കുമാർ, പി കെ ശിവൻകുട്ടി, അനിൽകുമാർ, സുദർശനകുമാർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വനിതാ യൂണിയൻ്റെ  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് അംബിക ദേവി  വൈസ് പ്രസിഡണ്ട് ലതാ രാജശേഖരൻ സെക്രട്ടറി ഗീതാ രാധാകൃഷ്ണ പണിക്കർ ജോയിൻ്റ് സെക്രട്ടറി സേതുലക്ഷ്മി മനോജ് ഖജാൻജി വിദ്യാ സതീഷ് കമ്മിറ്റി അംഗങ്ങളായി കുസുമകുമാരി മിനീത എ പണിക്കർ ബിന്ദു ശ്രീകുമാർ രജനി ആർ നായർ അമ്പിളി പ്രസാദ് കനകകുമാരി മിനി ജി  പ്രിജി എസ് നായർ ഗിരിജ നന്ദകുമാർ എന്നിവരെയും തിരഞ്ഞെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 6 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്....

കനത്ത മഴ : പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികള്‍ക്ക് പൊന്മുടിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പൊന്മുടിയില്‍...
- Advertisment -

Most Popular

- Advertisement -