Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsയുഎഇക്കും ഖത്തറിനും...

യുഎഇക്കും ഖത്തറിനും നേരെ ഇറാന്റെ ആക്രമണം

ടെഹ്റാൻ : യുഎഇക്കും ഖത്തറിനും നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം.ഖത്തറിൽ വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു .യുഎഇയിൽ പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തെ പ്രതിരോധിച്ചതായി യുഎഇ, ഖത്തർ മന്ത്രാലയങ്ങൾ അറിയിച്ചു.കഴിഞ്ഞദിവസം ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളിലെ ഇറാൻ്റെ ആക്രമണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുക്രൈൻ വിഷയത്തിൽ ഇടപെട്ടത്തിന് ട്രംപിനും മോദിക്കും നന്ദിപറഞ്ഞ് പുടിൻ

മോസ്കോ : യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള ആ​ഗോള നേതാക്കളുടെ ശ്രമങ്ങൾക്ക് നന്ദിയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍.യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന്...

ഭാര്യയോട് മാപ്പ് പറഞ്ഞ് കെ ബി ഗണേഷ് കുമാര്‍ : പരാതി നൽകാനില്ലെന്ന് ഭാര്യ

തിരുവനന്തപുരം : ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്.മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ.ഇന്നലെ രാത്രി ഗണേഷ് കുമാർ വിളിച്ച് മാപ്പുപറഞ്ഞതായും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ബിന്ദു മേനോൻ പറഞ്ഞു .ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിന്‍റെ രാജിക്കായി സമ്മർദമുയർന്നിരുന്നു...
- Advertisment -

Most Popular

- Advertisement -