Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsനാസയുടെ ബഹിരാകാശ...

നാസയുടെ ബഹിരാകാശ ദൗത്യവുമായി ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്

ന്യൂയോർക് : നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി മലയാളിയായ ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്.യുഎസ് സ്പേസ് ഫോഴ്സ് കേണൽ അനിൽ മേനോൻ സഞ്ചരിക്കുന്ന സൊയൂസ് എം എസ് 29 ബഹിരാകാശ പേടകത്തിലെ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം രാതി 8.17ന് നടക്കും.കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിക്കുന്നത്.

ബുധനാഴ്ച പുലർച്ചെ 1.25ഓടെ അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിക്കും.റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിൽ മേനോന് ഒപ്പമുള്ളത് .8 മാസം നീണ്ട് നിൽക്കുന്നതാണ് ദൗത്യം . അടുത്ത വർഷം ഏപ്രിലിൽ ആണ് മടക്കം.ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനിൽ മേനോൻ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൺസൂൺ ബമ്പർ വിപണിയിൽ

തിരുവനന്തപുരം : 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ (ബി ആർ 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയിൽ എത്തി. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകൾ എത്തിയത്. 10 ലക്ഷം രൂപ രണ്ടാം സമ്മാനമായി...

ഉതൃട്ടാതി വള്ളംകളി : പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ

ആറന്മുള : ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി ഡിവിഷണൽ മനേജർ കെ.എസ് സുനോജിൽ നിന്നും പള്ളിയോട സെവാസംഘം പ്രസിഡന്റ് കെ വി...
- Advertisment -

Most Popular

- Advertisement -