Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsറോഡ് നിര്‍മാണത്തിനിടെ...

റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി : ഗ്യാസ് ചോർച്ച

തിരുവനന്തപുരം : തിരുവനന്തപുരം കുമാരപുരം പൂന്തി റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി ഗ്യാസ് ചോർച്ച.റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങള്‍ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈന്‍ പൊട്ടിയത്. അഗ്നിശമന സേന സ്ഥലത്തെത്തി ഈ ഭാ​ഗത്തേക്കുള്ള വാൽവ് എല്ലാം അടച്ച് അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം: ഒക്ടോബർ ഒന്നിനും രണ്ടിനും ഗതാഗതനിയന്ത്രണം

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ  വിദ്യാരംഭത്തോട് അനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം...

അയ്യപ്പഭക്തര്‍ക്ക് ഔഷധകുടിവെള്ളം നല്‍കാന്‍ അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാര്‍

ശബരിമല : മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള ഗിരിവര്‍ഗ തൊഴിലാളികളുടെ സേവനം വിനിയോഗിച്ച് ദേവസ്വം ബോര്‍ഡ്. ആകെ 652 പേരെയാണ് കുടിവെള്ളവും ബിസ്‌കറ്റും വിതരണം...
- Advertisment -

Most Popular

- Advertisement -