Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിജെപി പ്രതിഷേധം...

സിജെപി പ്രതിഷേധം : ഡൽഹിയിൽ സംഘർഷാവസ്ഥ

ന്യൂഡൽഹി : ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ സംഘർഷാവസ്ഥ .പാർട്ടിയുടെ പ്രതിഷേധ മാർച്ച് ജന്തർമന്തറിൽ വെച്ചുതന്നെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്‌ഥയായി. തുടർന്ന് പോലീസ് ലാത്തി വീശി. പാർലമെന്റിന്റെ മുഴുവൻ ഗേറ്റുകളുമടച്ച് അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം തടഞ്ഞു.സി ജെ പി നേതാവ് അഭിജിത് ദീപ്കെയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി പാർട്ടി വക്താവ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ട് ; താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റ് : തഹാവൂർ റാണ

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ സമയത്ത് പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്ററായി താൻ മുംബൈയിലുണ്ടായിരുന്നുവെന്ന് തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ .ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തയിബയ്ക്കുവേണ്ടി നിരവധി ഭീകരവാദ സെഷനുകൾ...

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ബി.പി.എല്‍- എ.പി എല്‍ കാര്‍ഡ്  വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250...
- Advertisment -

Most Popular

- Advertisement -