Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ്‍സിയിൽ വീണ്ടും...

പിഎസ്‍സിയിൽ വീണ്ടും ക്രമക്കേട് : കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് പരാതി

തിരുവനന്തപുരം: പിഎസ്‌സിയിൽ വീണ്ടും ക്രമക്കേട് ആരോപണവുമായി ഉദ്യോഗാർത്ഥികൾ. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി.ഹൈക്കോടതിയിലെ കേസ് മറച്ചുവച്ചാണ് വിജ്ഞാപനമിറക്കിയതെന്നും ഇത് ഇഷ്‌ടക്കാരെ തിരുകിക്കയറ്റാനാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു .ആരോപണത്തിൽ പ്രത്യേക അന്വേഷണസംഘം പരാതിക്കാരിൽ നിന്ന് വിവരം തേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 09-01-2026 Suvarna Keralam SK-35

1st Prize Rs.1,00,00,000/- RK 525735 (NEYYATTINKARA) Consolation Prize Rs.5,000/- RA 525735 RB 525735 RC 525735 RD 525735 RE 525735 RF 525735 RG 525735 RH 525735 RJ 525735...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: നവംബര്‍ 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന...
- Advertisment -

Most Popular

- Advertisement -