Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മിൽമ...

ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തൽ

ശബരിമല : ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തൽ.ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ചട്ടപ്രകാരമുള്ള ടെൻഡർ നടപടികൾ പാലിക്കാതെയാണ് വിതരണ കരാർ നൽകിയിരിക്കുന്നത്.അസാധാരണമായ കുറഞ്ഞ നിരക്ക് കോട്ട് ചെയ്താണ് കമ്പനി കരാർ നേടിയെടുത്തത്. ശബരിമലയിലേക്ക് ആകെ തയ്യാറാക്കേണ്ടത് 30 ബാച്ച് നെയ്യാണെങ്കിലും രേഖകളിൽ ആകെ 6 ബാച്ച് നമ്പറുകൾ മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലിന്‍ ഷെറിന് സംസ്ഥാനത്തിന്റെ ആദരം : സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  അറിയിച്ചു. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍...

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു : യാത്രക്കാർ രക്ഷപെട്ടു

കോട്ടയം : ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ഇലക്ട്രിക്ക് കാര്‍ തോട്ടില്‍ വീണു.കാർ യാത്രികരായ കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ്, ഭാര്യ ഷീബ എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു .ഇന്നലെ രാവിലെ 11...
- Advertisment -

Most Popular

- Advertisement -