Friday, October 2, 2026
No menu items!

subscribe-youtube-channel

HomeCareerറബ്ബർ പാലിൽ...

റബ്ബർ പാലിൽ നിന്നുള്ള ഉത്പന്നനിർമാണത്തിൽ പരിശീലനം

തിരുവനന്തപുരം : കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള റബ്ബർബോർഡ് റബ്ബർ പാലിൽനിന്നുള്ള ഉത്പന്നനിർമാണത്തിൽ പരിശീലനം നൽകുന്നു. റബ്ബർ ബാൻഡ്, കൈയ്യുറ, കയർ ഫോം, കാർപറ്റ് ബാക്കിങ്, ബലൂൺ, റബ്ബർ പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമാണവും ഗുണമേന്മാ നിയന്ത്രണവും, റബ്ബർപാൽ സംഭരണം, സാന്ദ്രീകരണം, ലാറ്റക്‌സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപ കൽപന, എന്നിവയിലുള്ള പരിശീലനം 2026 ആഗസ്റ്റ് 03 മുതൽ 07 വരെയുള്ള തീയതികളിൽ കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വെച്ച് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് 0481 2353127, 0481235320 , 9497487209 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ: training@rubberboard.org.in

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെ ധൻബാദ് എക്സ്പ്രസ് പാളം തെറ്റി

ആലപ്പുഴ : അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്സ്പ്രസ് പാളം തെറ്റി.രണ്ട് കോച്ചുകളാണ് തെന്നിമാറിയത്. 40 മീറ്ററോളം സ്ലീപ്പറിലൂടെ വണ്ടി മുന്നോട്ടോടി.ട്രെയിൻ മറയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി .സംഭവത്തിൽ സ്റ്റേഷൻമാസ്റ്ററെയും...

ഓപ്പറേഷന്‍ തൂഫാന്‍: മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ച് മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി. ഇത് സംബന്ധിച്ചുള്ള കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന്റെ മേല്‍നോട്ടത്തിന് സ്‌പെഷല്‍ ഓഫീസര്‍ ഐജി...
- Advertisment -

Most Popular

- Advertisement -