Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsChennaiമുല്ലപ്പെരിയാറിൽ ജലനിരപ്പ്...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപനം

ചെന്നൈ : വിജയ് സർക്കാറിന്റെ ആദ്യ ബജറ്റിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപനം .നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം.ഇതോടൊപ്പം കാവേരി നദിയിൽ നിന്ന് അർഹതപ്പെട്ട ജലം തമിഴ്നാട് നേടിയെടുക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടെ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 01-04-2025 Sthree Sakthi SS-461

1st Prize Rs.7,500,000/- (75 Lakhs) SJ 460124 (KOTTAYAM) Consolation Prize Rs.8,000/- SA 460124 SB 460124 SC 460124 SD 460124 SE 460124 SF 460124 SG 460124 SH 460124 SK...

പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്

പോർട്ട് മൊറെസ്ബി:വെള്ളിയാഴ്ച പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി യുഎൻ റിപ്പോർട്ട്. എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. മണ്ണിടിച്ചിൽ‌ ഇപ്പോഴും...
- Advertisment -

Most Popular

- Advertisement -