Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഷെയ്ഖ് ഹസീനയെ...

ഷെയ്ഖ് ഹസീനയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കോടതിയുടേത് : കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യൻ കോടതികളുടേതായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാഷ്ട്രീയമോ നയതന്ത്രമോ ആയ തീരുമാനമായിരിക്കില്ലെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിധി അനുസരിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് ഇന്ത്യ അറിയിച്ചു. ഈ വർഷം ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ താൻ പദ്ധതിയിടുന്നതായി ഷെയ്ഖ് ഹസീന തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലം കളക്ടറേറ്റ് സ്ഫോടനം : മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം : കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ മധുര സ്വദേശികളായ അബ്ബാസ് അലി (31), ഷംസൂൺ കരീം രാജ (33), ...

സരസ്വതി സമ്മാന്‍ പുരസ്‌കാരം പ്രഭാ വര്‍മയ്ക്ക്

ന്യൂഡൽഹി: കെ.കെ.ബിർല ഫൗണ്ടേഷന്റെ സാഹിത്യത്തിനുള്ളസരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം ലഭിച്ചത് .15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‍കാരമാണ് സരസ്വതി...
- Advertisment -

Most Popular

- Advertisement -