Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsവാഹനങ്ങളിലെ മോഡിഫിക്കേഷൻ...

വാഹനങ്ങളിലെ മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കാൻ എം വി ഡി

തിരുവനന്തപുരം : വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ നടപടി കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.സംസ്ഥാനത്താകെ എം വി ഡി പരിശോധന ശക്തമാക്കും.മോഡിഫിക്കേഷന്‍ പരിശോധിച്ച് പിഴയിടാന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി.

എല്ലാ ആർടിഓമാരും സെപ്റ്റംബർ 3ന് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്.വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസഹായം ഉറപ്പാക്കും: മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്നുകള്‍ തുടങ്ങിയവ ഉറപ്പാക്കുമെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പു മന്ത്രി പി സി വിഷ്ണുനാഥ്. റാന്നിയിലെ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച...

1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം: ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം

കോന്നി : അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ്...
- Advertisment -

Most Popular

- Advertisement -