Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiഅങ്കമാലിയിൽ ​ഗുണ്ടാ...

അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത്‌ പോലീസുകാർ

കൊച്ചി : അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത്‌ ഡിവൈഎസ്പി ഉൾപ്പെടെ ഉള്ള പോലീസുകാർ. ​ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്.ഈ സമയം ഓപ്പറേഷൻ ആഗിന്റെ ഭാഗമായായി പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ പോലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു .ഇവർക്കെതിരായി അങ്കമാലി പോലീസ് ഉന്നത ഉദ്യോ​ഗസ്ഥർക്ക് റിപ്പോർട്ട് ‌ സമർപ്പിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 14-09-2024 Karunya KR-671

1st Prize Rs.80,00,000/- KS 475528 (KOTTAYAM) Consolation Prize Rs.8,000/- KN 475528 KO 475528 KP 475528 KR 475528 KT 475528 KU 475528 KV 475528 KW 475528 KX 475528...

ഓഫീസുകളിലെ മാലിന്യസംസ്‌കരണത്തിനായി  പദ്ധതി തയ്യാറാക്കണം : ജില്ലാ കലക്ടര്‍

ആലപ്പുഴ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും സിവില്‍ സ്റ്റേഷനുകളിലും ജൈവമാലിന്യ സംസ്‌കരണത്തിനായി പോര്‍ട്ടബിൾ ബയോബിന്‍ സ്ഥാപിക്കുന്നതിന്  തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ്...
- Advertisment -

Most Popular

- Advertisement -