Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduലഹരി കടത്ത്...

ലഹരി കടത്ത് : 4 ഇടങ്ങളിൽ ഇ ഡി റെയ്ഡ്

കോഴിക്കോട് : പെരുമ്പാവൂരില്‍ ദമ്പതികള്‍ തായ്‌ലന്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ 4 ഇടങ്ങളിൽ ഇ ഡി റെയ്ഡ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ നാല് ഇടങ്ങളിലാണ് ഇന്ന് ഇ.ഡി റെയ്ഡ് നടത്തുന്നത് .

ജൂണില്‍ തായ്‌ലന്റില്‍ നിന്നു കടത്തിയ 18 കോടി വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളെ എറണാകുളം പോലീസ് പിടികൂടിയിരുന്നു. ദമ്പതികള്‍ക്ക് പിന്നാലെ തായ്‌ലന്റില്‍ നിന്നുള്ള കഞ്ചാവ് കടത്ത് കേസില്‍ മറ്റ് ഒമ്പത് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ രാജ്യാന്തരതലത്തിലെ അനധികൃത പണം ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത് .ഫെമ പ്രകാരമുള്ള കുറ്റകൃത്യം നടക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതല്‍ 22-ാംതീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ...

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി .പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച.0 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം സതീശന്റെ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്....
- Advertisment -

Most Popular

- Advertisement -