Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ഒരു...

തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം : ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി .മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള ഇവാനി എന്ന പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു .കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു

ചെന്നൈ : രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് രാമനാഥപുരത്തെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പൻപാലം.രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള...

ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപകചെയർമാനായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത...
- Advertisment -

Most Popular

- Advertisement -