Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsഅറസ്റ്റിൽ വനംവകുപ്പ്...

അറസ്റ്റിൽ വനംവകുപ്പ് നടപടിക്രമങ്ങൾ പാലിച്ചില്ല ; ആനക്കൊമ്പ് കേസ് പ്രതികളെ കോടതി വിട്ടയച്ചു

സുല്‍ത്താന്‍ ബത്തേരി : ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ചെന്ന കേസിലെ ആറ് പ്രതികളുടെ അറസ്റ്റ് നടപടിക്രമങ്ങളില്‍ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ വിട്ടയച്ചു.സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വനംവകുപ്പിന്റെ റിമാൻഡ് അപേക്ഷ തള്ളി പ്രതികളെ വിട്ടയച്ചത്. കോടതിയുടെ മുൻകൂർ അനുമതി വാങ്ങി പ്രതികളെ വീണ്ടും അറസ്റ്റു ചെയ്യാം. പിടിച്ചെടുത്ത ആനക്കൊമ്പുകളും വാഹനവുമടക്കമുള്ള തൊണ്ടിമുതല്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കാനും കോടതി അനുമതി നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

- Advertisment -

Most Popular

- Advertisement -