Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsറെയ്ഡിനിടെ പിടിച്ചെടുത്ത...

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കോടതിയിൽ

വയനാട് : റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോർട്ടർ ചാനൽ എം .ഡി ആന്റോ അഗസ്റ്റിന്‍ കോടതിയില്‍. റെയ്ഡിനിടെ 6,500-ഓളം ഡോളറാണ് ആന്റോ അഗസ്റ്റിന്റെ പക്കൽനിന്ന് പിടിച്ചെടുത്തത് .എന്നാൽ പണം തിരികെ നൽകാൻ കഴിയില്ലെന്ന നിലപാടാണ് പോലീസിന് .ഡോളര്‍ കണ്ടെത്തിയതില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനകള്‍ വേണ്ടിവരുമെന്നാണ് എസ്‌ഐടിയുടെ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാർഷികാഘോഷവും കുടുംബസംഗമവും

തിരുവല്ല: കുറ്റൂർ  എക്സ് സർവ്വീസ് മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി & മഹിളാവിംഗ്ൻ്റെ  നേതൃത്വത്തിൽ  വാർഷികാഘോഷവും  കുടുംബസംഗമവും നടത്തി. കുറ്റൂർ സെൻ്റ് മേരിസ് ക്നനായ  മലങ്കര കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ  നടന്ന...

വന നിയമങ്ങൾ പരിഷ്കരിച്ച് ആവാസ വ്യവസ്ഥ കാര്യക്ഷമമാക്കണം: കുറിയാകോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലിത്താ

തണ്ണിത്തോട് : വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ കാര്യക്ഷമമാക്കുവാൻ അധികാരികൾ സ്വത്വര നടപടികൾ സ്വീകരിക്കണമെന്നും വനനിയമങ്ങൾ പരിഷ്കരിക്കുവാനും  അത് നടപ്പിലാക്കുവാനും സാധിക്കണമെന്നും കുറിയാകോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. കേരളാ കൗൺസിൽ ഓഫ് ചർച്ചസ്...
- Advertisment -

Most Popular

- Advertisement -