Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsAdoorടിപ്പറും ഓട്ടോയും...

ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: ഏനാത്ത് തട്ടാരുപടിയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം. യുകെജി വിദ്യാർത്ഥി അശ്വന്ത് വിനോദ് ആണ് മരിച്ചത്.

അപകടത്തിൽ  ഓട്ടോ ഡ്രൈവറായ അച്ഛൻ വിനോദിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏനാത്ത് ഏഴംകുളം റോഡിലായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി : ഒപ്പമുണ്ടായിരുന്ന സൂഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട:  അടൂരില്‍ ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹന(31) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന...

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് : പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്

വാഷിംഗ്‌ടൺ : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കനത്ത തോൽവിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. 2024ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്ത പലരും 2026ൽ...
- Advertisment -

Most Popular

- Advertisement -