തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്.കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏജന്റായ അനീഷ് ആണ് ലോട്ടറി വിൽപ്പന നടത്തിയത്. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് 16.47 കോടി രൂപയാണ് ലഭിക്കുക.

ഓണം ബമ്പർ : ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്




