Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamപെട്രോൾ പമ്പിലേക്ക്...

പെട്രോൾ പമ്പിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി ; 35 പേർക്ക് പരുക്ക്

എറണാകുളം : കൂത്താട്ടുകുളം കാക്കൂരിൽ പെട്രോൾ പമ്പിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി മറിഞ്ഞു .വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരുക്കേറ്റു.പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.

കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘ സഞ്ചരിച്ച ബസാണ്‌ അപകടത്തിൽ പെട്ടത് .ഇടതുവശത്തുകൂടി പോയ സ്കൂട്ടർ യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചപ്പോൾ സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടകാരണം. പമ്പിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു .അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയ്ക്കു നേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണ് 8 വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു : ഭർത്താവ് അറസ്റ്റിൽ

മലപ്പുറം : മദ്യലഹരിയിൽ ഭർത്താവ് ഭാര്യയ്ക്കു നേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണ് 8 വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു.സംഭവ ശേഷം ഒളിവിൽ പോയ കക്കാടംപൊയിൽ നാടുവാഴി വീട്ടിൽ എം. മജു(47)വിനെ പോലീസ് അറസ്റ്റ്...

ആംബുലൻസിൽ കോവിഡ് രോ​ഗിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട : കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം.1,08,000 രൂപ പിഴയും അടയ്‌ക്കണം. കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി...
- Advertisment -

Most Popular

- Advertisement -