Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ സമ്മേളനം...

നിയമസഭാ സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ

തിരുവനന്തപുരം : പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ നടക്കും. ഒക്ടോബർ 19 മുതൽ 23 വരെ പൂജ അവധി ഉൾപ്പെടെ അഞ്ച് ദിവസം സഭയ്‌ക്ക് അവധിയാണ്.ആകെ ഒമ്പത് ദിവസമാണ് സഭ സമ്മേളിക്കുക.

വിവിധ വകുപ്പുകൾക്കുള്ള ഉപ ധനാഭ്യർഥന ചർച്ചയും വേട്ടെടുപ്പും 26ന്‌ നടക്കും. അവസാന ദിവസമായ ഒക്ടോബർ 29ന് ഉച്ചയ്‌ക്ക് ഒന്നുമുതൽ രണ്ടുവരെ ധനവിനിയോഗ ബില്ലുകൾ സഭ പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

40- മത് അഖില ഭാരത മഹാസത്രത്തിൻ്റെ പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടുകർമ്മം നടന്നു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന നാൽപതാമത് അഖില ഭാരത മഹാസത്രത്തിൻ്റെ പ്രധാന വേദിയുടെ പന്തലിൻ്റെ കാൽ നാട്ടുകർമ്മം  നടന്നു. ക്ഷേത്രം തന്ത്രി കൊച്ചുരില്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭൂമീ പൂജക്കു ശേഷം ...

ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -