Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഓറഞ്ച് അലർട്ട്...

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് . ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ വൈകുന്നേരം 04.00 നും 04.30 നും ഇടയിലായി കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു സുബ്ബറാവു ചുമതലയേറ്റു

ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു. 1987 ബാച്ച് ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്...

കണ്ണൂരിൽ സൈബർ തട്ടിപ്പ് : വയോധികയുടെ ഒന്നര കോടി തട്ടിയെടുത്തു

കണ്ണൂർ : കണ്ണൂരിൽ വീണ്ടും സൈബർ തട്ടിപ്പ്.സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് 77കാരിയിൽ നിന്ന് ഒന്നര കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. പഹൽഗാം ഭീകരരിൽ നിന്ന് വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്നും നിരപരാധി എന്ന് തെളിയിക്കാൻ...
- Advertisment -

Most Popular

- Advertisement -