Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപൂച്ചയെ കാണാത്തിന്റെ...

പൂച്ചയെ കാണാത്തിന്റെ പേരിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു :യുവാവിനെതിരെ കേസ്

തൃശ്ശൂർ : ഇരിങ്ങാലക്കുടയിൽ വളർത്തു പൂച്ചയെ കാണാത്തിന്റെ പേരിൽ മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരിക്കേൽപ്പിച്ചു.ഇരിങ്ങാലക്കുട സ്വദേശി കേശവനെ ആണ് പേരക്കുട്ടി ശ്രീകുമാർ വെട്ടിപ്പരിക്കേൽപ്പിച്ചത്.തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റി.

ഇന്നലെ രാത്രിയായിരുന്നു സംഭവം.പരിക്കേറ്റ മുത്തച്ഛനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.പ്രതിയായ ശ്രീകുമാറിനെ കാട്ടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനോട് സഹകരിക്കണം: സഭാ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കി സിറോ മലബാര്‍ സഭ

തൃശ്ശൂര്‍: കേന്ദ്രതിരഞ്ഞെടുപ്പുകമ്മിഷന്‍ നിര്‍ദേശിച്ച തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനോട് (എസ് ഐ ആര്‍) സഹകരിക്കണമെന്ന് കേരളത്തിലെ സഭാ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കി സിറോ മലബാര്‍ സഭ. സിപിഎം അടക്കമുള്ള ഇടതു സംഘടനകളും കോണ്‍ഗ്രസും കേരള...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത : 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാത്ത് ഇന്ന്  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇത് കിഴക്കൻ-തെക്കു കിഴക്കൻ...
- Advertisment -

Most Popular

- Advertisement -