Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശ്ശേരി അപകടം...

നെടുമ്പാശ്ശേരി അപകടം : സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല ; മറ്റു പ്രതികൾക്ക് ജാമ്യം

കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല.സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.നവംബർ പതിനാറിന് മാത്രമേ സുഹൈൽ സജീവിനെ ജാമ്യത്തിൽ വിടുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.വംബർ പതിനാറുവരെ സുഹൈൽ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ് : ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി

ന്യൂഡൽഹി : ഏപ്രിൽ 19 നു നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി.17 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭ സീറ്റുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക.നാമനിർദേശ പത്രിക...

Kerala Lotteries Result 27-06-2025 Suvarna Keralam SK-9

1st Prize Rs.1,00,00,000/- RD 357932 Consolation Prize Rs.5,000/- RA 357932 RB 357932 RC 357932 RE 357932 RF 357932 RG 357932 RH 357932 RJ 357932 RK 357932 RL...
- Advertisment -

Most Popular

- Advertisement -