തിരുവല്ല : വൈ.എം.സി.എ പുതിയതായി രൂപകൽപ്പന ചെയ്ത വൈഎംസിഎ വെബ്സൈറ്റ് എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ജെയിംസ് ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ലാൽജി വർഗീസ്, ഡോ. മാമ്മൻ സി ജേക്കബ്, ഇ എ ഏലിയാസ്, തോമസ് വർഗീസ്, പ്രൊഫ. കുര്യൻ ജോൺ, ജോയ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

വൈഎംസിഎ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു




