Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsചാവക്കാട് താലൂക്കാശുപത്രിയിൽ...

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ വയറ്റിൽ പഞ്ഞി കണ്ടെത്തിയതായി ആരോപണം

തൃശ്ശൂർ : ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ പഞ്ഞി മറന്നുവെച്ചെന്ന പരാതി.ഓഗസ്റ്റ് 18ന് പുതുവീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൾ ഫാത്തിമത്തുൽ ഷറഫിയ (21)യുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പിഴവ് സംഭവിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെങ്കിലും മതിയായ പരിശോധനകൾ നടത്താതെ മടക്കി അയച്ചെന്നാണ് ആരോപണം.സ്വകാര്യ ക്ലിനിക്കിൽ 43–ാം ദിവസം സ്കാനിങ് നടത്തിയപ്പോഴാണ് മുറിവിന്റെ തൊട്ടുതാഴെ പഞ്ഞി ഉള്ളതായി തെളിഞ്ഞത്. സംഭവത്തിൽ മന്ത്രി കെ.മുരളീധരൻ, കലക്ടർ, ഡിഎംഒ എന്നിവർക്ക് പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം : മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നുപേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. നിലമ്പൂരിൽ...

ടെലിവിഷൻ ചാനൽ റേറ്റിംഗിൽ തിരിമറി : റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

തിരുവനന്തപുരം : ടെലിവിഷൻ ചാനൽ റേറ്റിംഗുകളിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഒരു മലയാള ടെലിവിഷൻ ചാനൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിലെ (BARC) ഉദ്യോഗസ്ഥന്...
- Advertisment -

Most Popular

- Advertisement -