Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsപ്രവേശനോത്സം

പ്രവേശനോത്സം

തിരുവല്ല: പെരിങ്ങര പഞ്ചായത്ത് തല പ്രവേശനോത്സം നടന്നു. മേപ്രാൽ ജി എൽ പി എസ് ൽ പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ്  പ്രവേശനോത്സം  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പെരിങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ  , ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ, മറ്റ് വാർഡ് മെമ്പർമാർ, പൂർവ്വ വിദ്യർത്ഥികൾ, വിവിധ സംഘടനാ മെമ്പറുമാർ, സി.ആർ.സി. കോർഡിനേറ്റർ, പൂർവ്വ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കായി  ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇറ്റാനഗർ : അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ കെ.ടി.പർനായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നാം തവണയാണ് അരുണാചലിൽ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്.ചൗന മെയ്ൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.കേന്ദ്ര...

ജില്ലാ കലക്ടറുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സ്യഷ്ടിച്ച് പണം തട്ടാൻ ശ്രമം

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സ്യഷ്ടിച്ച് പണം തട്ടാൻ ശ്രമം. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് അപ്പ് പ്രൊഫൈൽ...
- Advertisment -

Most Popular

- Advertisement -