Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsലോകം ബഹുമാനിക്കുന്ന...

ലോകം ബഹുമാനിക്കുന്ന കരുത്തനായ നേതാവ് : ക്വാഡ് വേദിയിൽ മോദിയെ പ്രശംസിച്ച് ഡോണൾഡ് ട്രംപ്

മനില : ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി കരുത്തനായ നേതാവാണെന്നും ലോകമെമ്പാടുമുള്ളവർ അദ്ദേഹത്തെ ബഹുമാനിക്കുന്നതായും ട്രംപ് പറഞ്ഞു.ഫിലിപ്പീൻസിൽ സംഘടിപ്പിച്ച ക്വാഡ് ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്റെ ഈ പരാമർശം.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.മേഖലയിലെ സുരക്ഷ, സാമ്പത്തിക സഹകരണം, സാങ്കേതിക വിദ്യയിലെ പങ്കാളിത്തം തുടങ്ങിയ നിർണായക വിഷയങ്ങൾ നാല് രാജ്യങ്ങളുടെയും തലവന്മാർ പങ്കെടുത്ത യോഗത്തിൽ ചർച്ചയായി.ഇന്ത്യയെ സംബന്ധിച്ച് ക്വാഡ് എന്നത് ‘ക്രിയാത്മകവും വിശ്വസ്തവുമായ ഒരു പങ്കാളിത്തമാണ്’ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് 5000 കോടി രൂപ : മന്ത്രി വി.ശിവന്‍കുട്ടി

പത്തനംതിട്ട : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ 5000 കോടി രൂപ വിനിയോഗിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തടിയൂര്‍ സര്‍ക്കാര്‍ മോഡല്‍ എല്‍.പി സ്‌കൂള്‍ പുതിയ...

മൂല്യബോധമില്ലാതെ ജീവിതം നയിക്കുന്നവരെ വീണ്ടെടുക്കുക : മാർ യൗസേബിയോസ്

തിരുവല്ല : ദൈവ പരിപാലന പ്രവർത്തനങ്ങൾ എറ്റെടുക്കുവാനും മൂല്യബോധമില്ലാതെ ജീവിത ശൈലി നയിക്കുന്നവരെ വീണ്ടെടുക്കുവാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ സംഘടനകൾ  നടത്തണമെന്നും വൈ എം സി എ സ്ഥാപകൻ ജോർജ് വില്യംസ് അതിന് പ്രചോദനമാണെന്നും കെ...
- Advertisment -

Most Popular

- Advertisement -