Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsKollamജടായു ശില്പത്തിന്...

ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു

കൊല്ലം : ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമായ കൊല്ലം ചടയമംഗലത്തെ ജടായു ശില്പത്തോടുള്ള ആദരസൂചകമായി പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള തപാൽ സർക്കിൾ. ‌ജടായുപ്പാറയുടെ (ജടായു എർത്ത്സ് സെൻ്റർ) സാംസ്‌കാരികവും പുരാണപരവും വിനോദസഞ്ചാരപരവുമായ പ്രാധാന്യം വിളിച്ചോതുന്നതാണ് തപാൽ കവർ.

കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിംഗ് പ്രത്യേക തപാൽ കവർ പ്രകാശനം ചെയ്‌തു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടന പ്രസംഗം നടത്തി. ഇന്ത്യൻ ഇതിഹാസമായ രാമായണത്തിലെ ജടായുവുമായി ബന്ധപ്പെട്ട ഐതിഹ്യവും ജടായുപ്പാറയുടെ ചരിത്രപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ പ്രാധാന്യവും അനുസ്‌മരിക്കുന്നതിനാണ് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 01/06/2024 Karunya KR 656

1st Prize Rs.80,00,000/- KE 915949 (THIRUVANANTHAPURAM) Consolation Prize Rs.8,000/- KA 915949KB 915949KC 915949KD 915949KF 915949KG 915949KH 915949KJ 915949KK915949KL 915949KM 915949 2nd Prize Rs.5,00,000/- KJ 971170 (GURUVAYOOR) 3rd Prize Rs.100,000/-  1)...

കാരുണ്യനിലയത്തിൽ സ്നേഹസംഗമം നടന്നു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ നടത്തുന്ന മാർ ഗ്രീഗോറിയോസ് കാരുണ്യനിലയത്തിൽ ഓണത്തോട് അനുബന്ധിച്ച് സ്നേഹസംഗമം നടന്നു. കാരുണ്യനിലയം മാനേജിംഗ് ട്രസ്റ്റി ഡോ.യൂഹാനോൻ...
- Advertisment -

Most Popular

- Advertisement -