Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : മാരാരിക്കുളം–ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലെവൽ ക്രോസിംഗ് നമ്പർ 49 (കലവൂർ ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികൾക്കായി നവംബർ 23 വൈകിട്ട് 4 മുതൽ നവംബർ 27 വൈകിട്ട് 6  വരെ  അടച്ചിടും.

ഇതു വഴി വരുന്ന വാഹനങ്ങൾ സമീപത്തുള്ള ലെവൽ ക്രോസിംഗ് നമ്പർ 50 (സർവോദയ ഗേറ്റ്) വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരൂരിനെ ബ്ലൂ ഇക്കോണമിയുടെ ആസ്ഥാനമാക്കും- മുഖ്യമന്ത്രി വി ഡി സതീശൻ

ആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മിഷൻ സമുദ്രയുടെ ഭാഗമായ ബ്ലൂ ഇക്കോണമി പദ്ധതിയുടെ ആസ്ഥാനമാക്കി അരൂരിനെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മാക്കേകടവിൽ മാക്കേകടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം....

സ്ത്രീയെ വീട്ടിൽ കയറി ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ മർദ്ദിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ

കോന്നി :  സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ മർദ്ദിച്ച് അവശയാക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിലായി. ഏറ്റുമാനൂർ സ്വദേശി സനോജ് (എബിൻ മോഹൻ -37) ആണ് കോന്നി...
- Advertisment -

Most Popular

- Advertisement -