Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKannurധനരാജ് വധം...

ധനരാജ് വധം : മൂന്ന് പ്രതികൾക്കും ജീവപര്യന്തം

കണ്ണൂർ : പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി.ധനരാജിനെ (40) വധിച്ച കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം .അഞ്ചു ലക്ഷം രൂപ പിഴയും അടയ്ക്കണം. ടി.പി.ബിജു,എം.വിപിൻ , സഹോദരൻ എം.വൈശാഖ് എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യംനൽകി വിട്ടയച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍

പത്തനംതിട്ട : ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് രാവിലെ 10 ന് അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടത്തും. കുറഞ്ഞത് പ്ലസ് ടു...

രാജീവ് വിചാര്‍വേദി വിദ്യാഭ്യാസ സെമിനാറുംമെറിറ്റ് അവാര്‍ഡ് വിതരണവും നടത്തി

ചങ്ങനാശേരി : രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ വി.എസ്. നന്ദഗോപാലിന്റെ സ്മരണാര്‍ത്ഥം വിദ്യാഭ്യാസ സെമിനാറും മെറിറ്റ് അവാര്‍ഡ് വിതരണവും നടത്തി. പ്രസിഡന്റ് ബാബു കുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ വിനു ജോബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളാ...
- Advertisment -

Most Popular

- Advertisement -