Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത്‌ പോലീസിന്റെ...

സന്നിധാനത്ത്‌ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു

ശബരിമല : സന്നിധാനത്ത്‌ പോലീസിന്റെ പുതിയ ബാച്ച് (ബി-ഫേസ്) ചുമതലയേറ്റു. നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സന്നിധാനം സ്‌പെഷ്യൽ ഓഫീസർ (എസ്.ഒ) ജി. ജയദേവ് ഉദ്‌ഘാടനം ചെയ്തു. 1544 പോലീസുകാരാണ് ബി-ഫേസിലുള്ളത്. ഇവരെ 18ാം പടിയിലും സോപാനത്തും നടപ്പന്തലിലും മാളികപ്പുറത്തും മറ്റ്‌ പരിസരപ്രദേശങ്ങളിൽ പട്രോളിംഗിനുമായും നിയോഗിക്കും.

പരിപാടിയിൽ അടുത്ത മണ്ഡല മകരമാസ കാലത്തിനു മുൻപ് സേനയിൽ നിന്ന് വിരമിക്കുന്ന 28 പൊലീസുകാരെ സ്‌പെഷ്യൽ ഓഫീസർ പൊന്നാടയണിയിച്ചു ആദരിച്ചു. എ.എസ്.ഒ വി.എസ് ദിനരാജ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പാ സെന്‍ററിലെ ബലാത്സംഗം : പിന്നിൽ ക്വട്ടേഷനെന്ന് സ്പാ ഉടമ

തിരുവല്ല : തിരുവല്ലയിലെ സ്പാ സെന്‍ററിലെ ജീവനക്കാരിയെ ഗുണ്ടാസംഘം ബലാത്സംഗം ചെയ്‌ത സംഭവത്തിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ .സംഭവത്തിനു പിന്നിൽ ക്വട്ടേഷനാണെന്ന് സ്പാ ഉടമ ഡോ. സഞ്ജയ് ആരോപിക്കുന്നു.ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമം...

തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

തിരുവല്ല: കാലവര്‍ഷം ശക്തമായതിനെ തുടരുന്ന് തിരുവല്ല താലൂക്കിൽ ഒരു  ദുരിതാശ്വാസ ക്യാമ്പ് തുറന്നു.  കവിയൂർ വില്ലേജിൽ പടിഞ്ഞാറ്റുശ്ശേരി എൽ.പി.എസ്സിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. നാല് കുടുംബങ്ങളിലെ 11പേരെ ക്യാമ്പിലേക്ക് മാറ്റി.
- Advertisment -

Most Popular

- Advertisement -