Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ലോക്സഭ...

ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം

ആലപ്പുഴ: ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ലഭിച്ച വോട്ടുകൾ

കെ.സി.വേണുഗോപാൽ: 4,04,560
എ.എം. ആരിഫ് : 3,41,047
ശോഭ സുരേന്ദ്രൻ: 2,99,648

മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് 10,868 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ലഭിച്ച വോട്ടുകൾ

കൊടിക്കുന്നിൽ സുരേഷ്: 3,69,516
അഡ്വ. അരുൺ കുമാർ സി.എ. : 3,58,648
ബൈജു കലാശാല: 1,42,984

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ

അടൂർ : 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ.2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ച ശേഷമായിരുന്നു ഉപദ്രവം. വിദേശത്ത് വെച്ചും പിന്നീട് നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു.സ്കൂളിലെ...

കേന്ദ്രതലത്തില്‍ ദേവസ്വംബോര്‍ഡ് വരും : സുരേഷ് ഗോപി എം പി

കോട്ടയം : കേന്ദ്രതലത്തില്‍ ദേവസ്വംബോര്‍ഡ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആല്‍ത്തറയില്‍ നടത്തിയ കലുങ്ക് സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രതലത്തില്‍ ദേവസ്വം ബോര്‍ഡ് പോലെ ഒരു സംവിധാനം...
- Advertisment -

Most Popular

- Advertisement -