Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeEducationഐ.എച്ച്.ആർ.ഡിയിൽ ഡിപ്ലോമ...

ഐ.എച്ച്.ആർ.ഡിയിൽ ഡിപ്ലോമ കോഴ്സുകൾ

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 ,8547005084), കല്ലേറ്റുംകര (0480 2720746, 8547005080), കുഴൽമന്ദം (04922 272900, 8547005086), വടകര (0496 2524920, 8547005079), കല്യാശ്ശേരി (0497 2780287, 8547005082) എന്നീ മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എൻജിനീയറിംഗ് കോളേജിലെ (8547005035, 04822 271737) ഡിപ്ലോമാ കോഴ്സിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ പഠനത്തിന് താത്പര്യമുള്ള എസ്.എസ്.എൽ.സി/ പ്ലസ്സ് ടു പാസ്സായ വിദ്യാർത്ഥികൾക്ക് മോഡൽ പോളിടെക്നിക് കോളേജുകളിൽ നേരിട്ട് എത്തിയോ ഫോൺ (8547005000 )വഴി ബന്ധപ്പെട്ടോ, കോഴ്സ് സംബന്ധമായ സംശയങ്ങൾ അന്വേഷിക്കാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 06-07-2025 Samrudhi SM-10

1st Prize Rs.1,00,00,000/- MW 501046 (IDUKKI) Consolation Prize Rs.5,000/- MN 501046 MO 501046 MP 501046 MR 501046 MS 501046 MT 501046 MU 501046 MV 501046 MX 501046...

മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം

കൊല്ലം : വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം.കൈരളിയിലേയും ദേശാഭിമാനിയിലേയും മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും ഇത് മോശമാണ് എന്നും വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ...
- Advertisment -

Most Popular

- Advertisement -