Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി ഡിഎൽഎഫ്...

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഭക്ഷ്യവിഷബാധ

കൊച്ചി : കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവുമായി 350 പേർ ഇതുവരെ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകളാണ് ഇവിടെ താമസിക്കുന്നത് .കിണര്‍, ബോര്‍വെല്‍, മുനിസിപ്പാലിറ്റി ലൈന്‍ എന്നിവിടങ്ങളില്‍ വഴിയാണ് ഫ്ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനെ എൽഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചു .സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ്...

ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു     

പത്തനംതിട്ട: കൈപ്പട്ടൂർ ജംഗ്ഷന് സമീപം ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. ചങ്ങനാശേരി സ്വദേശി ദീപക്ക് ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തളത്ത് പ്രവർത്തിക്കുന്ന എ സി...
- Advertisment -

Most Popular

- Advertisement -