Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiകേസ് നടത്തിപ്പിൽ...

കേസ് നടത്തിപ്പിൽ ഉദാസീനത : സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതിയുടെ വിമർശനം. കേസുകൾ നീട്ടിവയ്ക്കാൻ സർക്കാർ അഭിഭാഷകർ തുടർച്ചയായി ആവശ്യപ്പെടുന്നു. ഇതു മൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നുവെന്നും ഹൈക്കോടതി പറഞ്ഞു .ഹൈക്കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും ജസ്റ്റിസ് ദിനേശ് കുമാർ സിങ് വിമർശിച്ചു.

എറണാകുളം- മൂവാറ്റുപുഴ റോഡ് ദേശസാത്കരണം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.2018-മുതൽ പരിഗണനയിലുള്ള കേസിന്റെ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ പലതവണ സമയംനീട്ടി ചോദിച്ചു. ബുധനാഴ്ച വീണ്ടും സർക്കാർ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടു .ഇതോടെയാണ് സിംഗിൾ ബെഞ്ചിൽ നിന്നും രൂക്ഷ വിമർശനം ഉണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല അഷ്ടാഭിഷേക വഴിപാടിൽ  അഴിമതി : ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടിന്റെ മറവിൽ വലിയ തോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദമായ റിപ്പോർട്ട് തേടി. കേവലം ആറ് മാസത്തെ പൂജകൾക്കിടയിൽ...

അപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങി

തിരുവല്ല: അപ്പർ കുട്ടനാട്ടിലെ  പടവിനകം ബി  പാടശേഖരത്തിൽ  കൊയ്ത്ത് തുടങ്ങി .113 ഏക്കർ കൃഷിയിടത്തിൽ ഇക്കുറി ജോതി ഇനത്തിലുള്ള നെല്ല് വിത്താണ്  ഉപയോഗിച്ചത്. കാലാവസ്ഥ അനുകൂലമായി നിന്നതിനാൽ വിളവെടുപ്പ് നഷ്ടം വരില്ലന്ന് കർഷകർ...
- Advertisment -

Most Popular

- Advertisement -