Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiടി.പി. വധ...

ടി.പി. വധ കേസ് : ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്താണ് കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയത്.12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ആവശ്യം.

ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ സുപ്രീം കോടതിയെ സമീപിച്ചു . ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബുധനാഴ്ചയോടെ കാലവര്‍ഷം സജീവമാകാന്‍ സാധ്യത: നാളെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബുധനാഴ്ചയോടെ  സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ്  സാധ്യതയിൽ പറയുന്നത്.  ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ...

സഭൈക്യവാര പ്രാർത്ഥന – ജനുവരി 18 മുതൽ

തിരുവല്ല : വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഐക്യപ്രാർത്ഥന ഈ വർഷവും ജനുവരി 18 മുതൽ 25 വരെ  തിരുവല്ലയിലെ വിവിധ ദൈവാലയങ്ങളിൽ നടക്കും. 18ന്  തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ തോമസ്...
- Advertisment -

Most Popular

- Advertisement -