Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsNationalതെലുങ്കാനയിൽ പോക്സോ...

തെലുങ്കാനയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയേയും മക്കളെയും പരാതിക്കാരിയെയും കുടുംബത്തേയും കൊന്നു

ഹൈദരാബാദ് : തെലുങ്കാനയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയേയും മക്കളെയും പരാതിക്കാരിയെയും കുടുംബത്തേയും വെട്ടിക്കൊലപ്പെടുത്തി .35കാരനായ രാജ് കുമാറാണ് ഭാര്യ പാർവതി (30), 2 മക്കൾ,രാജ്‌കുമാറിനെതിരെ പരാതി നൽകിയ പതിനേഴുകാരി,പെൺകുട്ടിയുടെ അമ്മ, മുത്തശ്ശി എന്നിവരെ വെട്ടി കൊലപ്പെടുത്തിയത്.കൊലപാതകങ്ങൾക്കു പിന്നാലെ പിതാവിനെ വിളിച്ച് ഇക്കാര്യം അറിയിച്ച രാജ് കുമാർ ഒളിവിലാണ്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം

തിരുവല്ല : ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം എസ് രജിസ്ട്രേഷൻ. താല്പര്യമുള്ളവർ 5 ന്...

നീലേശ്വരം വെടിക്കെട്ടപകടം: മൂന്നു പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാ കോടതി

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിലെ മൂന്നു പ്രതികൾക്ക് കീഴ്‌ക്കോടതി നൽകിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കി.കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ ആദ്യ മൂന്നു പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യം റദ്ദു ചെയ്തത്. ഹൊസ്ദുർഗ്...
- Advertisment -

Most Popular

- Advertisement -