Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsകേസ് നടത്താൻ...

കേസ് നടത്താൻ വിസിമാർ ചെലവഴിച്ച തുക തിരിച്ചടക്കണം : ഗവർണ്ണർ

തിരുവനന്തപുരം : ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവഴിച്ച തുക ഉടനടി തിരിച്ചടച്ച് റിപ്പോർട്ട്‌ ചെയ്യാൻ ഗവർണറുടെ ഉത്തരവ്.വിവിധ സർവകലാശാല ഫണ്ടിൽ നിന്നും 1.13 കോടി രൂപയെടുത്ത് ​വിസിമാർ കേസ് നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ​ഗവർണറുടെ നിർദേശം.ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസിമാർക്കും അടിയന്തര നിർദ്ദേശം നൽകി.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം: വിശദീകരണം നൽകി  മന്ത്രി വി എൻ വാസവൻ

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ  അഷ്ടമി രോഹിണി നാളിൽ നടന്ന വള്ള സദ്യയുമായി ബന്ധപ്പെട്ട് ആചാര വിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു. 31 ദിവസത്തിന് ശേഷമാണ് വാർത്ത...

അന്ന സെബാസ്റ്റ്യന്റെ മരണം : കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും

ന്യൂഡൽഹി : ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പുണെയിൽ മരിക്കാനിടയായ സംഭവം കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും.മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ ആവശ്യത്തോട് പ്രതികരിച്ച് കേന്ദ്ര തൊഴിൽ...
- Advertisment -

Most Popular

- Advertisement -