Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaകർക്കടക മാസ...

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ  വൈകിട്ട് തുറക്കും

പത്തനംതിട്ട : കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (തിങ്കൾ) വൈകിട്ട് തുറക്കും .നാളെ പ്രത്യേക പൂജകൾ ഇല്ല. ചൊവ്വ പുലർച്ചെ പതിവു പൂജകൾക്ക് ശേഷം നെയ്യഭിഷേകം നടക്കും. 20 ന് രാത്രി 10 ന് നട അടയ്ക്കും. തീർഥാടകർ വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് എത്തേണ്ടത്.

ഇത്തവണത്തെ തീർഥാടന കാല ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നാളെ  പമ്പയിലും ശബരിമലയിലും സന്ദർശനം നടത്തും. സർക്കാർ ദേവസ്വം വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിയ്ക്കൊപ്പം ഉണ്ടാകും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട കളക്ടർ ചക്കുളത്തുകാവ് സന്ദർശിച്ചു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് പത്തനംതിട്ട കളക്ടർ എ. നിസാമുദീൻ സന്ദർശിച്ചു. പൊങ്കാലയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനാണ് കളക്ടർ എത്തിയത്. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ജനറൽ കൺവീനർ...

കാഞ്ചീപുരത്ത് ഹൈവയിൽ വച്ച് നാലരക്കോടി രൂപ കൊള്ളയടിച്ച കേസിൽ 5 മലയാളികൾ അറസ്റ്റിൽ

ചെന്നൈ : കാഞ്ചീപുരത്ത് ഹൈവയിൽ കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കൊള്ളയടിച്ച കേസിൽ 5 മലയാളികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശി വി. പി കുഞ്ഞുമുഹമ്മ​ദ്, തൃശൂർ സ്വദേശി...
- Advertisment -

Most Popular

- Advertisement -