Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNews​ഗുരുവായൂരിൽ കൂവളത്തിന്റെ...

​ഗുരുവായൂരിൽ കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണു യുവതിക്ക് പരിക്ക്

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കൂവളത്തിന്റെ കൊമ്പൊടിഞ്ഞു വീണ് യുവതിക്ക് പരിക്കേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം.ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നോർത്ത് പറവൂർ സ്വദേശിനി അനുമോൾ(27)ക്കാണ് പരിക്കേറ്റത്.യുവതിയെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.

ശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ തെക്കേനടപന്തലിന് പടിഞ്ഞാറ് ഭാഗത്ത് നിന്നിരുന്ന കൂവളത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണത്. ഒടിഞ്ഞുവീണ മരത്തിന്റെ കൊമ്പ് വെട്ടി മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വര്‍ക്ക് ബുക്ക് അച്ചടി തുടങ്ങിയിട്ടില്ല : സ്‌കൂള്‍ തുറന്നാലും പുസ്തകം വൈകും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയാക്കാതെ കെബിപിഎസ്. പ്രിന്റ് ചെയ്യാനുള്ളത് 71 ലക്ഷത്തോളം പുസ്തകം. ബൈന്‍ഡ് ചെയ്യാനുള്ളത് 1,08,09,616 പുസ്തകങ്ങള്‍. അതിനുമാത്രം 40 ദിവസത്തോളം വേണം. 3.57...

പേവിഷബാധയേറ്റ് വയോധിക മരിച്ചു മൂന്ന് മാസം മുമ്പ് വളർത്തുനായയുടെ കടിയേറ്റു

റാന്നി : പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. റാന്നി തോട്ടമൺ സ്വദേശി ഏലിക്കുട്ടി ഇട്ടിയവിര (86) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് സ്വന്തം വീട്ടിലെ വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് രോഗബാധ സ്ഥിരീകരിച്ചിരുന്നു.നായയുടെ...
- Advertisment -

Most Popular

- Advertisement -