Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യവകുപ്പിലെ സമൂഹമാദ്ധ്യമ...

ആരോഗ്യവകുപ്പിലെ സമൂഹമാദ്ധ്യമ വിലക്ക് : ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു .വിലക്കിനെതിരെ ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നതോടെയാണ് ആരോഗ്യവകുപ്പ്‌ ഉത്തരവ് പിൻവലിച്ചത്.

ഈ മാസം 13ന് ഇറക്കിയ സർക്കുലർ ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന ഇന്ന് ഉത്തരവ് ഇറക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മില്‍മ പാല്‍ വില വര്‍ധനവ് : അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലിറ്ററിന് നാല് രൂപ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം. പാല്‍ വില കൂട്ടണമെന്ന് മില്‍മ നല്‍കിയ അപേക്ഷയില്‍ ഇന്ന് നടക്കുന്ന മില്‍മ...

കർഷക സേവ പുരസ്കാരം ഫാ. തോമസ് പീലിയാനിക്കലിന്

ചങ്ങനാശേരി : എ.സി കനാൽ സംരക്ഷണ സമിതി ഏർപ്പെടുത്തിയ കർഷക സേവ പുരസ്കാരം ഫാ. തോമസ് പീലിയാനിക്കലിന്. നെല്ലുസംഭരണം, കുട്ടനാട് പാക്കേജ്, പമ്പ-വൈപ്പാർ നദീസംയോജനപ്രശ്നം, കുട്ടനാടിന്റെ ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക പദവി...
- Advertisment -

Most Popular

- Advertisement -