Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാനയുടെ ആക്രമണത്തില്‍...

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവം : പ്രതിഷേധവുമായി നാട്ടുകാർ

വയനാട് : വയനാട് കല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം.വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. മരിച്ച രാജുവിന്റെ മൃതദേഹവുമായാണ് ദേശീയപാത ഉപരോധിച്ച് കല്ലൂരില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. രാജുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍‌. കേളുവിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമത്തിൽ രാജുവിന് പരുക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിക്കുകയായിരുന്നു.രാജുവിന്റെ കുടുംബത്തിന് അന്‍പതുലക്ഷം രൂപ സഹായധനം, ആശ്രിതര്‍ക്ക് ജോലി എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാമായണ നാല് ദിവസത്തില്‍ നേടിയത് 412.77 കോടി

മുംബൈ: ബോളിവുഡില്‍ 2026ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ അഞ്ച് സിനിമകളില്‍ രാമായണ എന്ന സിനിമ ഇടം പിടിച്ചു.  റിലീസ് ചെയ്ത് വെറും നാല് ദിവസത്തിനുള്ളില്‍ ആണ് രാമായണ ഈ നേട്ടം സ്വന്തമാക്കിയത്....

തൃശൂർ ന​ഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു :  ദുരന്ത ലഘൂകരണപദ്ധതി നടപ്പിലാക്കും – കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തൃശൂർ : വെള്ളക്കെട്ടിനെ കുറിച്ച് പഠിക്കുന്നതിനും ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കുന്നതിനും  കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയോഗിച്ച സംഘം തൃശൂർ നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ അംഗവും രാജ്യാന്തര കായല്‍കൃഷി...
- Advertisment -

Most Popular

- Advertisement -