Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുപൂർണ്ണിമ മഹോത്സവം

ഗുരുപൂർണ്ണിമ മഹോത്സവം

തിരുവല്ല: മാതാ അമൃതാനന്ദമയീ മഠത്തിൽ  ഗുരുപൂർണ്ണിമ മഹോത്സവം ആഘോഷിച്ചു. ലളിതാ സഹസ്രനാമ അർച്ചനയോടെ തുടങ്ങിയ യജ്ഞത്തിന് മഠാധിപതി ഭവ്യാ മൃതപ്രാണാ മുഖ്യകാർമ്മികത്വം വഹിച്ച് ഗുരു പൂർണ്ണിമ സന്ദേശം നൽകി.

തുടർന്ന്  സുകൃത ഹോമം, ഗുരുപാദുക പൂജ, ഭജന, അന്നദാനം പ്രസാദ വിതരണം എന്നിവയോടെ യജ്ഞം സമാപിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി. റോഡിൽ വെമ്പള്ളിയിൽ കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വെമ്പള്ളി ജംഗ്ഷനു സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ സ്വദേശികളായ അമ്മയും മകനും സഞ്ചരിച്ച കാർ...

Kerala Lottery Result : 08/06/2024 Karunya KR 657

1st Prize Rs.80,00,000/- KV 484910 (NEYYATTIKARA) Consolation Prize Rs.8,000/- KN 484910 KO 484910 KP 484910 KR 484910 KS 484910 KT 484910 KU 484910 KW 484910 KX 484910...
- Advertisment -

Most Popular

- Advertisement -